റോഡ്, വാഹനങ്ങൾക്കും കാൽ നടയാത്രക്കാർക്കും വേണ്ടിയുള്ളതാണ് . റോഡിലെ ഓരോ ചലനങ്ങൾക്കും നിയമമുണ്ട് . ഈ നിയമങ്ങൾ പാലിക്കാൻ നാം ബാദ്ധ്യസ്ഥരാണ്. ഇത് ഏവരുടെയും സുരക്ഷയ്ക്കായി ഉണ്ടാക്കിയുട്ടുള്ളതുമാണ് . ദിനംപ്രതി കൂടികൊണ്ടിരിക്കുന്ന വാഹനാപകടം ഒട്ടേറെ കുടുംബങ്ങളെയാണ് അനാഥരാക്കുന്നത് . പലപ്പോഴും പുതു തലമുറയിൽപെട്ടവർ അശ്രദ്ധയോടെയാണ് നമ്മുടെ പൊതുനിരത്തുകൾ കൈകാര്യം ചെയ്യുന്നത് . തെല്ലൊന്നു ശ്രദ്ധിച്ചാൽ നമുക്ക് നമ്മുടെ ജീവൻ സുരക്ഷിതമാക്കാം . അതുകൊണ്ട് തന്നെ വർദ്ധിച്ചു വരുന്ന റോഡ് അപകടങ്ങൾക്കെതിരെ കോഴിക്കോട് സിറ്റി പോലീസ് വിഭാഗം സഠഘടിപ്പിച്ച റോഡ് സുരാക്ഷ ബോധവൽക്കരണം വളരെയേറെ പ്രാധാന്യമർഹിക്കുന്ന ഒന്നാണ് . അതോടനുബന്ധിച്ച് രാമനാട്ടുകരയിൽ തുടങ്ങി കോഴിക്കോട് ബീച്ച് വരെ ജനുവരി 23 മുതൽ റോഡ് ഷോ സഠഘടിപ്പിച്ചു.
Tuesday, 2 February 2016
റോഡ് സുരക്ഷാ ബോധവൽക്കരണം സഠഘടിപ്പിച്ചു
Posted by
Aster Mims
On Tuesday, February 02, 2016
റോഡ്, വാഹനങ്ങൾക്കും കാൽ നടയാത്രക്കാർക്കും വേണ്ടിയുള്ളതാണ് . റോഡിലെ ഓരോ ചലനങ്ങൾക്കും നിയമമുണ്ട് . ഈ നിയമങ്ങൾ പാലിക്കാൻ നാം ബാദ്ധ്യസ്ഥരാണ്. ഇത് ഏവരുടെയും സുരക്ഷയ്ക്കായി ഉണ്ടാക്കിയുട്ടുള്ളതുമാണ് . ദിനംപ്രതി കൂടികൊണ്ടിരിക്കുന്ന വാഹനാപകടം ഒട്ടേറെ കുടുംബങ്ങളെയാണ് അനാഥരാക്കുന്നത് . പലപ്പോഴും പുതു തലമുറയിൽപെട്ടവർ അശ്രദ്ധയോടെയാണ് നമ്മുടെ പൊതുനിരത്തുകൾ കൈകാര്യം ചെയ്യുന്നത് . തെല്ലൊന്നു ശ്രദ്ധിച്ചാൽ നമുക്ക് നമ്മുടെ ജീവൻ സുരക്ഷിതമാക്കാം . അതുകൊണ്ട് തന്നെ വർദ്ധിച്ചു വരുന്ന റോഡ് അപകടങ്ങൾക്കെതിരെ കോഴിക്കോട് സിറ്റി പോലീസ് വിഭാഗം സഠഘടിപ്പിച്ച റോഡ് സുരാക്ഷ ബോധവൽക്കരണം വളരെയേറെ പ്രാധാന്യമർഹിക്കുന്ന ഒന്നാണ് . അതോടനുബന്ധിച്ച് രാമനാട്ടുകരയിൽ തുടങ്ങി കോഴിക്കോട് ബീച്ച് വരെ ജനുവരി 23 മുതൽ റോഡ് ഷോ സഠഘടിപ്പിച്ചു.
0 comments:
Post a Comment